Kadinjool Kalyanam poster

1991 · song 3

Pulari Viriyum Munpe

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Raveendran

Lyrics

പുലരി വിരിയും മുമ്പേ യാമക്കിളികൾ കരയും മുമ്പേ അഴകിൽ നീരാടി... അലസയായൊരു പനിനീർപ്പൂ‍പോലെ അരികിലവൾ നിൽക്കും... ആ മുഖം കണ്ടു ഞാനുണരും... (പുലരി) മധുരമായൊരു മന്ദഹാസം --- 2 മലരുപോലെ വിരിഞ്ഞ ചൊടിയെൻ കവിളിൽ മഴവിൽക്കൊടികളേറ്റും ചാരുതേ പുതുമഴയിലെ ജലകണികകളുടെ പുളകിതമദലഹരിയിലലിയുമൊരോർമ നാം (പുലരി) അമൃതവാണിയൊരിന്ദ്രജാലം --- 2 കനകസൂര്യപടങ്ങൾ ഞൊറിയും കനവിൽ ശിശിരം മിഴിയിൽ നീന്തും നാണമായ് പ്രണയിനിയുടെ പ്രഥമരജനിയൊരു പ്രിയതര സഹശയന സുഖലയന യാമിനി (പുലരി)

Published by the catalogue editor. Rights remain with the original creators.