1991 · song 4

Oru pooviriyum

Credits

Singer
KS Chithra KG Markose
Lyricist
ONV Kurup
Composer
SP Venkitesh

Lyrics

ഒരു പൂവിരിയും പോലെ ഒരു പാട്ടുണരും പോലെ കിളിവാതിലിന്‍ ചാരെ നിന്‍ കളനാദമുണര്‍ന്നല്ലോ പടി തോറും കുങ്കുമം വിതറുന്നു നിന്‍ പദം കരള്‍ തേടും സൗരഭം ചൊരിയുന്നു നിന്‍ സ്വരം പുലര്‍ സന്ധ്യേ വരികെന്റെ അങ്കണം സംഗീതസാന്ദ്രമാക്കുവാന്‍ സാന്ദ്രമാക്കുവാന്‍ ഒരു പൂവിരിയും പോലെ ഒരു പാട്ടുണരും പോലെ കിളിവാതിലിന്‍ ചാരെ നിന്‍ കളനാദമുണര്‍ന്നല്ലോ

Published by the catalogue editor. Rights remain with the original creators.