Laila Majnu poster

1962 · song 5

Kazhinjuvallo

Credits

Singer
P Leela
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ കിനാക്കള്‍ തന്നുടെ മേള കരഞ്ഞുകൊണ്ടിവള്‍ പോകട്ടേ വേര്‍ പിരിഞ്ഞിടട്ടേ ലൈലാ പിരിഞ്ഞിടട്ടേ ലൈലാ  മറന്നിടല്ലേ മഞ്ഞുനിലാവേ മറന്നിടല്ലേ ശാരദരാവേ കഴിഞ്ഞകാലത്തിവിടെയിരുന്നിരു കരളുകളാടിയ ലീലാ  കിനാക്കള്‍ തന്നുടെ മേള  കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ കിനാക്കള്‍ തന്നുടെ മേള കാലത്തേയെന്‍ ഖയസ്സു വരുമ്പോള്‍ കാണാതെന്നെ തേടീടുമ്പോള്‍ പറയുക കാറ്റേ നീയാ ചെവിയില്‍ തിരിച്ചു വരുമീ ലൈലാ

Published by the catalogue editor. Rights remain with the original creators.