Laila Majnu poster

1962 · song 4

Kanninakathoru

Credits

Singer
KS George Mehboob
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കണ്ണിനകത്തൊരു കണ്ണുണ്ട് - അതു കണ്ടുപിടിച്ചു തുറക്കുക നീ  കണ്ണിനകത്തൊരു കണ്ണുണ്ട് അതു കണ്ടുപിടിച്ചു തുറക്കുക നീ എന്നാല്‍ സോദര - വിശ്വാസികളുടെ സുന്ദരനഗരം മെക്കാ കാണാം (2) കണ്ണിന്‍ കണിയായ് കരളിന്നമൃതായ് മണ്ണിലെ വിണ്ണാം മെക്കാ കാണാം (2) (കണ്ണിനകത്തൊരു... ) പാവനനായ മുഹമ്മദ് മുസ്തഫ  പള്ളിയുറങ്ങും മക്ബറ കാണാം (2) കോമളമായ മദീനാപുരിയില്‍ പാമരനെ പണ്ഠിതനെ കാണാം (2) (കണ്ണിനകത്തൊരു.... ) ഇബ്രാഹിം നബി രക്ഷകനാകും റബ്ബിന്‍ കല്പന കേള്‍ക്കുകയാലേ (2) പുത്രബലിയ്ക്കായ് കത്തിയുയര്‍ത്തിയ വിശ്വാസത്തിന്‍ പെരുനാള്‍ കാണാം (2) (കണ്ണിനകത്തൊരു.... )

Published by the catalogue editor. Rights remain with the original creators.