Laila Majnu poster

1962 · song 3

Kandaal Nalloru

Credits

Singer
AP Komala Chorus Santha P Nair
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കണ്ടാൽ നല്ലൊരു രാജകുമാരൻ കാണാൻ വന്നില്ലേ - നിലാവിൽ കണ്ടാൽ നല്ലൊരു രാജകുമാരൻ കാണാൻ വന്നില്ലേ കയ്യിലണിയാൻ രണ്ടു ജോടി കാപ്പു തന്നില്ലേ (2) ബാലേ കാപ്പു തന്നീലേ (2) കവിളു തുടുത്തൊരു കവിതക്കാരൻ  കാണാൻ വന്നില്ലേ - നിലാവിൽ കവിളു തുടുത്തൊരു കവിതക്കാരൻ  കാണാൻ വന്നില്ലേ സുന്ദരി നിൻ ചെവിയിലേതോ മന്ത്രമോതീലേ (2) -ബാലേ മന്ത്രമോതീലേ - ബാലേ മന്ത്രമോതീലേ  നിലാവിൽ  ഹോയ് ... നിലാവിൽ കണ്ടാൽ നല്ലൊരു രാജകുമാരൻ കാണാൻ വന്നില്ലേ മയങ്ങിയപ്പോൾ മണിവീണയുമായ് കിനാവു വന്നില്ലേ (2) മണിയറ വാതിലിൽ സങ്കൽപ്പങ്ങൾ മുട്ടിവിളിച്ചില്ലേ (2) - ബാലേ മുട്ടിവിളിച്ചില്ലേ - ബാലേ മുട്ടിവിളിച്ചില്ലേ നിലാവിൽ ഹോയ്...... നിലാവിൽ കണ്ടാൽ നല്ലൊരു രാജകുമാരൻ കാണാൻ വന്നില്ലേ

Published by the catalogue editor. Rights remain with the original creators.