Ente Sooryaputhrikku poster

1991 · song 6

Sree sivasutha

Credits

Singer
P Leela
Lyricist
Ilayaraja
Composer
Ilayaraja

Lyrics

ആ.... ശ്രീ ശിവസുതപദകമല സേവിതം[2] നിരന്തര ശ്രീ ശിവസുതപദകമല സേവിതം ഗുരു അനുഗ്രഹ ഗുഹചരണ കാമിതം അനന്തനാദിയന്തം ശ്രീ ശിവസുതപദകമല സേവിതം പാര്‍വതീശ പരമപവിത്രം...ആ... പാര്‍വതീശ പരമപവിത്രം പാപപുണ്യഭഞ്ജകം [2] കാര്‍ത്തികേയം കീര്‍ത്തിയോഗം (2) ആത്മനാഥം ഏകനേകം (2) ഗുണ സഗുണ നിദ് ഗുണ ശതകോടി സൂര്യപ്രകാശധര ശ്രീ ശിവസുത ഗുണ സഗുണ നിദ് ഗുണ ശതകോടി സൂര്യപ്രകാശധര ശ്രീ ശിവസുതപദകമല സേവിതം ഗുരു അനുഗ്രഹ ഗുഹചരണ കാമിതം അനന്തനാദിയന്തം ശ്രീ ശിവസുതപദകമല സേവിതം ഭോഗയോഗ മോക്ഷപ്രദം കാമപാപ വിമോചനം[2] ത്യാഗയാഗകര്‍മ്മഫലം വ്യാ‍പരൂപഷണ്മുഖം [2] ജനനമരണഭയാഭയം ശരവണഭവ ഗുരുചരണം[2] സര്‍വ്വം സര്‍വ്വം ബ്രഹ്മം ബ്രഹ്മം കലിയുഗവര അഭയകരം സ രിസനിപനിസനി, ധപനിപ ധനിപഗ പ നിപ ധപനിസരി ധപനിസ പനിപഗ സ രിസ രിസ നിസ രിസാനി സരിസനി സരിസ നിസരിസ ഗരിസനിപ ഗപ രിസ ഗപനിസരി, രിസനിപനി സരിഗരിസ ഗരിസനി ഗരിസനിപ രിസനിപനി സനിപ ഗപ പ ഗപനിസരിസനി രിസനിപ രിസനിപഗ പ ഗപനിസ പപനിസരി സനിപഗരി സരിഗാ സരിഗപ സരിഗപനി പപനിസരി പനിസരിഗ പഗരിസനി ശ്രീ ശിവസുതപദകമല സേവിതം ഗുരു അനുഗ്രഹ ഗുഹചരണ കാമിതം അനന്തനാദിയന്തം ശ്രീ ശിവസുത ശ്രീ ശിവസുത ശ്രീ ശിവസുതപദകമല സേവിതം

Published by the catalogue editor. Rights remain with the original creators.