1991 · song 1

Puthiya lahari than

From Eagle

Credits

Singer
KS Chithra Chorus
Lyricist
RK Damodaran
Composer
Raveendran

Lyrics

പുതിയലഹരിതന്‍ പ്രഭാതം വിഭാതം വരുന്നിതാ പഴമകള്‍ക്കു വിടപറഞ്ഞു നവസുമങ്ങള്‍ മധുചൊരിഞ്ഞു ഹാപ്പി ന്യൂ ഇയര്‍ (പുതിയ...) ഓ ദും ദും ദും താളമുണ്ട് ധിമിധിമിധിമി മേളമുണ്ട് പുതുവര്‍ഷമെഴുന്നള്ളും നേരം ജതികള്‍ചൊല്ലി നൃത്തനൃത്യമാടിടാം ജനുവരിക്ക് ജന്മഗീതം പാടിടാം ഇന്നലത്തെ മോഹഭംഗമൊക്കെമാറ്റി ദുഃഖമാറ്റി പോരൂ ഹൊയ് (പുതിയ...) ഓ പനിമതിയുടെ പറവെച്ചും പറയതില്‍ നിറകതിര്‍ വെച്ചും എതിരേല്‍ക്കാന്‍ രജനിസഖി പോകും മതിമറന്നു കുരവയിട്ടു തന്നിടാം ചിരിപകര്‍ന്നു നന്മനേര്‍ന്നു നിന്നിടാം മാനസങ്ങളൊന്നുചേര്‍ന്നു മത്തരായി വന്നുചേര്‍ന്നു ഞങ്ങള്‍ ഹൊയ് (പുതിയ...)

Published by the catalogue editor. Rights remain with the original creators.