1991 · song 4

Nee Varoo Pon Thaarake

Credits

Singer
KS Chithra Chorus
Lyricist
Vayalar Madhavankutty
Composer
Usha Khanna

Lyrics

നീ വരൂ പൊന്‍ താരകേ മാനസം കേഴുന്നിതാ ഏകാന്തം സന്ധ്യാംബരം ശോകാര്‍ദ്രം തേടുന്നു ഞാന്‍ നീ വരൂ പൊന്‍ താരകേ മാനസം കേഴുന്നിതാ ഏകാന്തം സന്ധ്യാംബരം ശോകാര്‍ദ്രം തേടുന്നു ഞാന്‍ നീ വരൂ പൊന്‍ താരകേ മാനസം കേഴുന്നിതാ ഇന്ദുലേഖപുല്‍കും രാവില്‍ ഇന്ദീവരം പൂക്കും നാളില്‍ ഇന്ദുലേഖപുല്‍കും രാവില്‍ ഇന്ദീവരം പൂക്കും നാളില്‍ എൻമനമാം ചിപ്പിയില്‍ നീ നീര്‍മണിയായ് വന്നിറങ്ങി ഇന്നുമുത്തായ് മിന്നി നില്‍പ്പൂ നീ വരൂ പൊന്‍ താരകേ മാനസം കേഴുന്നിതാ ഏകാന്തം സന്ധ്യാംബരം ശോകാര്‍ദ്രം തേടുന്നു ഞാന്‍ നീ വരൂ പൊന്‍ താരകേ മാനസം കേഴുന്നിതാ പൂമരങ്ങള്‍ പെയ്യും പോലെ ഓര്‍മ്മകള്‍തന്‍ വര്‍ഷമേളം പൂമരങ്ങള്‍ പെയ്യും പോലെ ഓര്‍മ്മകള്‍തന്‍ വര്‍ഷമേളം എന്‍ ഹൃദയവാതിലില്‍ നീ എന്തിനു മറഞ്ഞുനില്‍പ്പൂ എന്നില്‍മോഹപ്പക്ഷി തേങ്ങീ നീ വരൂ പൊന്‍ താരകേ മാനസം കേഴുന്നിതാ ഏകാന്തം സന്ധ്യാംബരം ശോകാര്‍ദ്രം തേടുന്നു ഞാന്‍ നീ വരൂ പൊന്‍ താരകേ മാനസം കേഴുന്നിതാ ഏകാന്തം സന്ധ്യാംബരം ശോകാര്‍ദ്രം തേടുന്നു ഞാന്‍ നീ വരൂ പൊന്‍ താരകേ മാനസം കേഴുന്നിതാ…

Published by the catalogue editor. Rights remain with the original creators.