Kaalpaadukal poster

1962 · song 2

Enthu cheyyendethengottu

Credits

Singer
P Leela
Lyricist
Kumaranasan
Composer
MB Sreenivasan

Lyrics

എന്തു ചെയ്യേണ്ടതെങ്ങോട്ടു പോകേണ്ടതീ - അന്ധകൂപത്തിലടിഞ്ഞഹോ ഞാന്‍ അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്ടം പിന്തുണയും പിടിയും കാണാതുള്‍ഭയം ചിന്തീദുസ്സ്വപ്നത്തിലെന്നപോലെ പൊന്താനുഴറുന്നു കാല്‍ നില്‍ക്കുന്നില്ലെന്റെ ചിന്തേ -. ചിറകുകള്‍ നല്‍കണേ നീ

Published by the catalogue editor. Rights remain with the original creators.