Bhagyajathakam poster

1962 · song 9

Parayaan Vayyallo

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ വെന്തുരുകും നിന്‍ കരളിന്നുള്ളില്‍ (2) പൊന്തിവരുന്ന വികാരം - വെളിയില്‍  പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ തളര്‍ന്നുവീഴും പൊന്മകന്‍ - ഇവനെ താങ്ങാന്‍ വയ്യല്ലോ (2) കയ്യാല്‍ തഴുകാന്‍ വയ്യല്ലോ ജനനി പറയാന്‍ വയ്യല്ലോ താരാട്ടു പാടിയുറക്കാന്‍ ദാഹം മാറോടു ചേര്‍ത്തു പിടിക്കാന്‍ മോഹം (2) എല്ലാം വിഫലം...  എന്തിനു ദു:ര്‍വിധി കൊല്ലാക്കൊലയിത് ചെയ്യുന്നു (2) പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ

Published by the catalogue editor. Rights remain with the original creators.