Radha Madhavam poster

1990 · song 4

Mandahaasa Pushpangalile

Credits

Singer
MG Sreekumar
Lyricist
ONV Kurup
Composer
Vidyadharan Master

Lyrics

മന്ദഹാസപുഷ്പങ്ങളിലെ മധുകണങ്ങൾ മായുകയോ മനസ്സിൻ കനലുഴിഞ്ഞതാരോ മാലേയ നിലാവേ മാലേയക്കുളിർനിലാവേ (മന്ദഹാസ,...) പാലാഴി നമുക്കു തന്നത് വിഷമോ പാലമൃതോ (2) പാലപ്പൂംകൊമ്പിലുണർന്നത് സ്നേഹത്തിൻ മർമ്മരമോ (2) ദാഹത്തിൻ നൊമ്പരമോ (മന്ദഹാസ...) ആടാതെ മറഞ്ഞു നിൽക്കും ഋതുകന്യകയാരാരോ (2) ആഴിത്തിരയാടുവതും ആനന്ദലാസ്യമോ (2) ആസുര താണ്ഡവമോ (മന്ദഹാസ..) ----------------------------------------------

Published by the catalogue editor. Rights remain with the original creators.