Bhagyajathakam poster

1962 · song 6

Maanodothu Valarnilla

Credits

Singer
Jamuna Rani
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

മാനോടൊത്തു വളർന്നില്ല മാമുനി തന്നുടെ മകളല്ല താമരയല്ലിക്കണ്ണാൽ നിന്നെ താലോലിച്ചോട്ടെ - ഞാനൊന്നു താലോലിച്ചോട്ടേ (മാനോടൊത്തു....) കളിവാക്കൊന്നും പറയേണ്ട കരം പിടിക്കാൻ പോരണ്ട (2) കണ്ടെന്നാകിൽ നാട്ടു നടപ്പിനു - മിണ്ടിക്കൂടെന്നോ - മനുഷ്യനു മിണ്ടിക്കൂടെന്നോ (മാനോടൊത്തു...) നീലനിലാവിലിരിക്കേണ്ട വീണക്കമ്പി മുറുക്കേണ്ട (2) ചുണ്ടിൽ നിന്നൊരു മണിക്കിലുക്കം ചുമ്മാ കേട്ടോട്ടേ - ഞാനൊന്നു ചുമ്മാ കേട്ടോട്ടേ മാനോടൊത്തു വളർന്നില്ല മാമുനി തന്നുടെ മകളല്ല താമരയല്ലിക്കണ്ണാൽ നിന്നെ താലോലിച്ചോട്ടെ - ഞാനൊന്നു താലോലിച്ചോട്ടേ

Published by the catalogue editor. Rights remain with the original creators.