Bhagyajathakam poster

1962 · song 5

Karuna chaivaanenthu thaamasam

Credits

Singer
Sudhan
Lyricist
Irayimman Thampi
Composer
Irayimman Thampi

Lyrics

കരുണചെയു്വാനെന്തു താമസം കൃഷ്ണാ കഴലിണ കൈതൊഴുന്നേന്‍ ശരണാഗതന്മാര്‍ക്കിഷ്ടവരദാനം ചെയ്തു ചെമ്മേ ഗുരുവായൂര്‍പുരം തന്നില്‍ മരുവുമഖിലദുരിതഹരണഭഗവന്‍ കരുണചെയു്വാനെന്തു താമസം കൃഷ്ണാ

Published by the catalogue editor. Rights remain with the original creators.