1990 · song 2

Thaarunyam

Credits

Singer
KS Chithra
Lyricist
Poovachal Khader
Composer
Kannur Rajan

Lyrics

ആ.... താരുണ്യം താളമേകി താരമ്പൻ രാഗമേകി പുളകത്തിൻ പൂക്കൾ ചൂടും രാത്രിയിൽ പൂവൊന്നിൽ തേൻ തുളുമ്പും വേളയിൽ (താരുണ്യം...) കുളിരിൻ അലകൾ പൊതിയുന്നു അതിലെൻ ഹൃദയം വിടരുന്നു മാറിലൊതുങ്ങാൻ മധുരിമപോരാൻ ഒരു കിളി എന്നിൽ ഉണരുകയായി അതിൻ പല്ലവി കേൾക്കു കേൾക്കു അനുപല്ലവി ആകൂ ആകൂ (താരുണ്യം...)

Published by the catalogue editor. Rights remain with the original creators.