Innale poster

1990 · song 3

Nee Vin Poo Pol

From Innale

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
Perumbavoor G Ravindranath

Lyrics

അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ അ നീ വിണ്‍ പൂ പോല്‍ ഇതളായ് തെളിയും വരമായ് നിറമായ് ഞാന്‍ നിന്‍ തൂവിണ്‍ ചിറകിന്‍ തണലില്‍ കുളിരായ് മുഴുകി ആലിന്‍ കൊമ്പില്‍ കിളിയുണരുമ്പോള്‍ ആകാശത്തമ്പിളിയുരുകുമ്പോള്‍ ഇരുളല ചിതറിയ പുലരിയുണര്‍ന്നതി- ലിന്നലെ മൂടിയ മഞ്ഞുരുകി ഹിമജലമൊഴുകിയ പുഴയിലഴകില്‍ നാ- മിരുമെയ് പുണരും ചലനം ചലനം [നീ വിണ്‍ പൂ പോല്‍ ] കൊന്നപ്പൂക്കണിമുറ്റം നിറയും മേടരാവില്‍ പാല്‍ക്കിനാവില്‍ നിഴലായ് നിലാവായ് ചേര്‍ന്നു നാം വെള്ളിമുകിലുകളോടിയൊളിഞ്ഞു ചന്ദനമേട്ടിന്‍ മേലെ തമ്മില്‍ത്തമ്മില്‍ ഇലകളോതിയുള്ളില്‍ത്തങ്ങും കിളിനുണകള്‍ കഥകളിലാടിക്കാറ്റിന്‍ കൈയ്യില്‍ കൈ മാറും നേരം കഥകളിലാടിക്കാറ്റിന്‍ കൈയ്യില്‍ കൈ മാറും നേരം നാണത്തിരയിളകീ.....മേളം തുടിയിളകീ അ അ അ അ അ അ അ അ അ അ അ അ അ..... [നീ വിണ്‍ പൂ പോല്‍ ] താരത്തിരുമിഴി മാടിവിളിക്കെ മല്ലിക്കാവില്‍ തെളിനീര്‍ക്കനവില്‍ പൂത്തിരുവാതിര കണ്ടു നാം സോമരാഗപ്പൂക്കളുറങ്ങിയ നിര്‍മ്മാല്യഹാരം ചൂടി നാം തമ്മില്‍ത്തമ്മില്‍ അറിവു പകരുമാനന്ദത്തിന്‍ കടയിളകും രതിയുടെ അക്കരയിക്കരയോളം കണ്ടു മടങ്ങുമ്പോള്‍ രതിയുടെ അക്കരയിക്കരയോളം കണ്ടു മടങ്ങുമ്പോള്‍ നാണത്തിരയിളകീ... മേളം മദമിളകീ.. അ അ അ അ അ അ അ അ അ അ അ അ അ..... [നീ വിണ്‍ പൂ പോല്‍ ]

Published by the catalogue editor. Rights remain with the original creators.