1990 · song 3

Thoomanjil

Credits

Singer
Vani Jairam Chorus
Lyricist
Poovachal Khader
Composer
MK Arjunan

Lyrics

തൂമഞ്ഞിൽ നീരാടും രാപ്പാടി പാടും ഗാനം കാലങ്ങൾതൻ കടൽ തീരങ്ങളിൽ ഓളങ്ങളാകുന്ന പ്രേമഗാനം..ഓളങ്ങളാകുന്ന പ്രേമഗാനം.. ഓളങ്ങളാകുന്ന പ്രേമഗാനം.. തൂമഞ്ഞിൽ നീരാടും... വെൺമേഘ കന്യകൾ വിണ്ണിൽ ലലലലാലലലലാ മേലാട മാറ്റുന്ന നേരം...ലലലലാലലലലാ വെൺമേഘ കന്യകൾ വിണ്ണിൽ മേലാട മാറ്റുന്ന നേരം.. കൊതി കൊള്ളും ഭൂമിതൻ അകതാരിൽ നിന്നൊരു അജ്ഞാത മധുരം പോരില്ലേ

Published by the catalogue editor. Rights remain with the original creators.