Unniyarcha poster

1961 · song 26

Shapadhamithu Bhalichu

From Unniyarcha

Credits

Lyricist
P Bhaskaran
Composer
K Raghavan

Lyrics

ശപഥമിതു ഫലിച്ചു  ശത്രുവേ നിഗ്രഹിച്ചു  അടരില്‍ സുതര്‍ ജയിച്ചു  അമ്മ കണ്ണീര്‍തുടച്ചു  ചതിയുടെ കഥമായ്ച്ചു  ഭൂവില്‍ ധര്‍മ്മം ജയിച്ചു  ഹൃദയസുഖമുദിച്ചു  കേശമോ കെട്ടിവച്ചൂ അരുമമകളെ വിളിച്ചൂ  അമ്മ മാറോടണച്ചൂ ജയപടഹമടിച്ചൂ  ദേവകള്‍ പൂ പൊഴിച്ചൂ

Published by the catalogue editor. Rights remain with the original creators.