Varavelpu poster

1989 · song 2

Doore doore saagaram

From Varavelpu

Credits

Singer
KS Chithra
Lyricist
Kaithapram
Composer
Johnson

Lyrics

ദൂരെ ദൂരെ സാഗരം തേടി പോക്കുവെയില്‍‌പ്പൊന്‍‌നാളം ഈറനായ് നിലാവിന്നിതളും താനേ തെളിഞ്ഞ രാവും ഈറനായ് നിലാവിന്നിതളും താനേ തെളിഞ്ഞ രാവും ദൂരെ ദൂരെ സാഗരം തേടി പോക്കുവെയില്‍‌പ്പൊന്‍‌നാളം മഴനീര്‍‌ത്തുള്ളിയെ മുത്തായ് മാറ്റും നന്മണിച്ചിപ്പിയെപ്പോലെ നന്മണിച്ചിപ്പിയെപ്പോലെ മഴനീര്‍‌ത്തുള്ളിയെ മുത്തായ് മാറ്റും നന്മണിച്ചിപ്പിയെപ്പോലെ നന്മണിച്ചിപ്പിയെപ്പോലെ നറുനെയ്‌വിളക്കിനെ താരകമാക്കും സാമഗാനങ്ങളെപ്പോലെ സാമഗാനങ്ങളെപ്പോലെ ദൂരെ ദൂരെ സാഗരം തേടി പോക്കുവെയില്‍‌പ്പൊന്‍‌നാളം ആശാകമ്പളം താമരനൂലാല്‍ നെയ്യുവതാരാണോ നെയ്യുവതാരാണോ ആശാകമ്പളം താമരനൂലാല്‍ നെയ്യുവതാരാണോ നെയ്യുവതാരാണോ ഒരു സാന്ത്വനത്തിന്‍റെ മൗനമോ ഒരു സാന്ത്വനത്തിന്‍റെ മൗനമോ പഞ്ചവര്‍ണ്ണക്കിളിപ്പാട്ടോ പഞ്ചവര്‍ണ്ണക്കിളിപ്പാട്ടോ ദൂരെ ദൂരെ സാഗരം തേടി പോക്കുവെയില്‍‌പ്പൊന്‍‌നാളം ഈറനായ് നിലാവിന്നിതളും താനേ തെളിഞ്ഞ രാവും ഈറനായ് നിലാവിന്നിതളും താനേ തെളിഞ്ഞ രാവും ദൂരെ ദൂരെ സാഗരം തേടി പോക്കുവെയില്‍‌പ്പൊന്‍‌നാളം…

Published by the catalogue editor. Rights remain with the original creators.