Vandanam poster

1989 · song 1

Anthipponvettam

From Vandanam

Credits

Singer
MG Sreekumar Sujatha Mohan Chorus
Lyricist
Shibu Chakravarthy
Composer
Ouseppachan

Lyrics

അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ.. അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ് വിണ്ണിൻ മാണിക്ക്യച്ചെപ്പ് താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന തിന്തിന്താരാ തിന്തിന്താരാ താ.. അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ.. അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ് വിണ്ണിൻ മാണിക്ക്യച്ചെപ്പ് തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകൾ എരിയുന്നംബര നടയിൽ (2) തൊഴുതുവലംവച്ച് തുളസിക്കതിർവച്ച് കളഭമണിയുന്നു പൂനിലാവ്.. താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന തിന്തിന്താരാ തിന്തിന്താരാ താ.. അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ.. അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ് വിണ്ണിൻ മാണിക്ക്യച്ചെപ്പ് തളിരിട്ട മോഹങ്ങൾ താവക വിരഹത്തിൻ എരിതീയിൽ  വീണുരുകീ.. (2) ആ ആ ... കരളിലെ സ്വപ്നത്തിന്‍ ചെറുമൺകുടില്‍ തീർത്ത് കരിമിഴിയാളെ ഞാൻ കൊണ്ടുപോകാം കരിമിഴിയാളെ ഞാൻ കൊണ്ടുപോകാം അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ.. അന്തിപ്പൊൻ‌വെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ് വിണ്ണിൻ മാണിക്ക്യച്ചെപ്പ് താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന തിന്തിന്താരാ തിന്തിന്താരാ താ... താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന തിന്തിന്താരാ തിന്തിന്താരാ താ.. താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന തിന്തിന്താരാ തിന്തിന്താരാ താ... താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന തിന്തിന്താരാ തിന്തിന്താരാ താ..

Published by the catalogue editor. Rights remain with the original creators.