Unniyarcha poster

1961 · song 22

Prathikaara Durge

From Unniyarcha

Credits

Singer
PB Sreenivas
Lyricist
P Bhaskaran
Composer
K Raghavan

Lyrics

പ്രതികാരദുര്‍ഗ്ഗേ... പായുക നീ പടവാളുമായ് കൂടപ്പിറപ്പിനെ കൊന്ന വഞ്ചകനെത്തേടി  വീരമരണമിലതെന്തിനു കണ്ണീര്‍ വിഷാദമരുതരുതേ - പിതാവേ വിഷാദമരുതരുതേ (2) ചതിച്ചു കൊന്നൊരു ചന്തൂ നിന്നെ തുടച്ചു മാറ്റാനായി കുതിച്ചു കുതിച്ചു കുതിച്ചു കൊണ്ടൊരു വീരസഹോദരി വരവായി ചാകാന്‍ പിറന്ന ചേകോന്‍ നിന്‍ മകന്‍ കരയരുതിനിയമ്മേ - പൊന്നമ്മേ  കരയരുതിനിയമ്മേ (2) പാലു കൊടുത്തൊരു കൈയ്യില്‍ കടിച്ചു പായുകയാണോ പാമ്പേ നീ പ്രതികാരത്തിന്‍ പരുന്തു പിന്നില്‍ പറന്നു പറന്നു വരുമല്ലോ. . .  ചുമന്നു പോറ്റിയ മകനുടെ ദേഹം ചുടലയിലെരിഞ്ഞാലും - തല്‍ക്കീര്‍ത്തി പൊലിയില്ലൊരുനാളും (2)

Published by the catalogue editor. Rights remain with the original creators.