Utharam poster

1989 · song 5

Snehikkunnu Njaan

From Utharam

Credits

Singer
Arundhathi
Lyricist
ONV Kurup
Composer
Vidyadharan Master

Lyrics

സ്നേഹിക്കുന്നു ഞാൻ ഈ ലിലാക് പൂക്കളെ സ്നേഹത്തിന്റെ ഈ കുഞ്ഞുമുഖങ്ങളെ കാടെരിയുന്നതു പോലെ പൂവിട്ടൊരീ വാകയെ പൈൻ നിരകളേ സൗരഭം വാരി വാരിച്ചൊരിയും വയണയെ ചാരുനീല ത്രണദല ശയ്യയേ സ്നേഹിക്കുന്നു ഞാൻ ഈ ദേവഭൂമിയേ സ്നേഹിക്കുന്നൂ വെറുതേ വെറുതേ ഞാൻ

Published by the catalogue editor. Rights remain with the original creators.