Utharam poster

1989 · song 1

Aalthirakkilum

From Utharam

Credits

Singer
Arundhathi
Lyricist
ONV Kurup
Composer
Vidyadharan Master

Lyrics

ആൾത്തിരക്കിലും ഏകാകിനിയായ് കാത്തു നിൽക്കുന്നതാരെ നീ ചൊല്ലൂ നിന്നണുക്കളിൽ  പോലും ശിശിരം നിർവൃതി സ്പന്ദനങ്ങൾ പകർന്നൂ ലോലമാം പത്രകഞ്ജുകം ഊർന്നു പോവതും നീയറിയാതെ നിന്നു എങ്കിലും വസന്താഗമം ഓർത്തു നിൻ മുഖമിന്നരുണിമയാർന്നു എത്ര കാലമീ പൂവിടൽ നാളെ ചൈത്രവും വിട വാങ്ങുകയില്ലേ

Published by the catalogue editor. Rights remain with the original creators.