1989 · song 3

Pulkodi Thumbilum

Credits

Singer
Radhika Thilak
Lyricist
M Gopi
Composer
Lohidas

Lyrics

പുൽക്കൊടിത്തുമ്പിലും പുതുമഞ്ഞുവീഴവേ  പുലർകാല സ്വപ്നങ്ങളായി.............. ചാമരം വീശുന്നു മേഘജാലങ്ങൾ.......... ഞാനുമെൻ മനസ്സും പുലരിതൻ മടിയിൽ...... പുണരുകയായി ആത്മസംഗീതത്താൽ........(2) ആ കിളി കൂട്ടങ്ങൾ ഏതോമന്ത്രങ്ങൾ........... ക്ഷേത്രാങ്കണങ്ങളിൽ ചൊല്ലുന്നു.............(2) ആദിത്യസാമിപ്യം ആകാശ തീർത്ഥത്തിൽ  അലഞൊറിയുകയായി പുലരിയിൽ(2) (പല്ലവി) ആ നീലസാനുവിൽ മാനുകൾ നിദ്രവിട്ട് മേയാൻതുടങ്ങുന്ന നിമിഷങ്ങളായി .......(2) ആരോ പാടുന്ന ഗാനത്തിൻ പല്ലവി  ശ്രുതിസുഖമരുളവേ ഭൂപാളമായി...........(2) (പല്ലവി....2 times)

Published by the catalogue editor. Rights remain with the original creators.