Unniyarcha poster

1961 · song 19

Pokuthire Padakkuthire

From Unniyarcha

Credits

Singer
P Susheela P Leela
Lyricist
P Bhaskaran
Composer
K Raghavan

Lyrics

ഹഹഹഹാ ആഹഹഹാ ആ. . .  പോകുതിരേ പടകുതിരേ  ടക്ടക്ടക്ടക്ടക് നടകുതിരേ (2) ആറ്റുമ്മണമേല്‍ ഉണ്ണിയെ കാണാന്‍ ആഞ്ഞു കുതിക്കുക നീകുതിരേ ഹഹഹഹാ ആഹഹഹാ ആ. . .  പോകുതിരേ പടകുതിരേ  ടക്ടക്ടക്ടക്ടക് നടകുതിരേ  കാട്ടിത്തരുമോ കുതിരേ  കാട്ടിത്തരുമോ കുതിരേ - നീയാ കാട്ടിലൊളിച്ചൊരു നായയേ ചന്തു എന്നാണ് അവനുടെ - പേരൊരു ചതിന്‍ പേ നായ അവനൊരു ചതിയന്‍ പേ നായ ചന്തു എന്നാണ് അവനുടെ - പേരൊരു ചതിന്‍ പേ നായ അവനൊരു ചതിയന്‍ പേ നായ ഹഹഹഹാ ആഹഹഹാ ആ. . .  പോകുതിരേ പടകുതിരേ  ടക്ടക്ടക്ടക്ടക് നടകുതിരേ  കണ്ടെന്നാലീ വാളാല്‍ - അവനെ കണ്ടം കണ്ടം അരിഞ്ഞിടുവേൻ - ഞാന്‍ കണ്ടം കണ്ടം അരിഞ്ഞിടുവേൻ കണ്ടെന്നാലീ വാളാല്‍ - അവനെ കണ്ടം കണ്ടം അരിഞ്ഞിടുവേൻ - ഞാന്‍ കണ്ടം കണ്ടം അരിഞ്ഞിടുവേൻ വരു വരു ചേട്ടാ വാളാല്‍ - അവനുടെ വാളും തലയും അരിഞ്ഞീടാം  -ആ വാളും തലയും അരിഞ്ഞീടാം ഹഹഹഹാ ആഹഹഹാ ആ. . .  പോകുതിരേ പടകുതിരേ  ടക്ടക്ടക്ടക്ടക് നടകുതിരേ  പോ കുതിരേ......

Published by the catalogue editor. Rights remain with the original creators.