1989 · song 2

Manjum madhumaariyum

Credits

Singer
KS Chithra Chorus
Lyricist
Poovachal Khader
Composer
SP Venkitesh

Lyrics

ധുംതന ..ധുംതന ..ധുംതന ..ധുംതന.. തനനം ..തനനം..തനനം തകധിമി .. ധുംതനനം ..ധീംതനനം  (2) സനിസരിസനിസ ..സനിസരിസനിസ സനിസരിസരിഗമ  പധസരി സനിധപ സനിസരിസനിസ സനിസരിസനിസ സനിസരിസരിഗമ പമഗരി സനിധപ സനിസ ..സനിസ ..സനിസ .. മഞ്ഞും മധുമാരിയും തൂകും വെൺമേഘമേ നളിനവനം പൂകും രാജഹംസമേ.. അഴകെഴും നാളിൽ അവനിയിൽ വന്നു വിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നു മഞ്ഞും മധുമാരിയും തൂകും വെൺമേഘമേ നളിനവനം പൂകും രാജഹംസമേ.. ലല്ലല്ലാ ലല്ലല്ലാ ..ലാലാ ലാലാലാ ലല്ലല്ലാ ലല്ലല്ലാ..ലലലാ ലലലാലാ സ്വർണ്ണമയിലാടും.. കുന്നുകളിൽ മാനം  താരിടും നേരം (2) താഴ്‌വരയിൽ പൂമരങ്ങൾ.. ചാമരങ്ങൾ വീശുന്നു തേൻ മൊഴിയായ് തെന്നലിന്നെൻ ഓമനയെ വാഴ്ത്തുന്നു മഞ്ഞും മധുമാരിയും തൂകും വെൺമേഘമേ നളിനവനം പൂകും രാജഹംസമേ.. ആ ..ആ പുഞ്ചിരിതൻ നാളം.. പാലൊളികൾ  നീളെ പെയ്തിടും നേരം (2) പാടിവരും കാട്ടരുവി.. പാദസരം മീട്ടുന്നു പൊന്നലകൾ ഉമ്മനൽകി നന്മയെന്നും നേരുന്നു മഞ്ഞും മധുമാരിയും തൂകും വെൺമേഘമേ നളിനവനം പൂകും രാജഹംസമേ.. അഴകെഴും നാളിൽ അവനിയിൽ വന്നു വിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നു ലാല്ലാലാലലാ ..ലാലലാലാ ...ആ ..ഉം ..

Published by the catalogue editor. Rights remain with the original creators.