Unniyarcha poster

1961 · song 18

Paadaam Paadaam Ponnamme

From Unniyarcha

Credits

Singer
K Raghavan
Lyricist
P Bhaskaran
Composer
K Raghavan

Lyrics

പാടാം പാടാം പൊന്നമ്മേ പുത്തൂരത്തേ പൊന്‍വിളക്കേ മാണിക്യക്കല്ലാണെന്റമ്മ മരതകക്കല്ലാണെന്റമ്മ ഉണ്ണുമ്പോൾ വന്നാൽ ചോറു തരും തങ്കക്കുടമാണെന്റമ്മ  ഉണ്ണുമ്പോൾ വന്നാൽ ചോറു തരും തങ്കക്കുടമാണെന്റമ്മ വെള്ളിക്കിണ്ണം തരും ഉണ്ണ്യമ്മേ നാട്ടിലെ ചേലുള്ള പൊന്നമ്മേ - എന്റെ നാട്ടിലെ ചേലുള്ള പൊന്നമ്മേ തേക്കുമ്പോള്‍ വന്നാലെണ്ണ തരും കോടിയുടുക്കുമ്പോളൊന്നു തരും - എന്നും കോടിയുടുക്കുമ്പോളൊന്നു തരും

Published by the catalogue editor. Rights remain with the original creators.