1989 · song 6

Maanikyaveenayil

From Pooram

Credits

Singer
Arundhathi
Lyricist
Kavalam Narayana Panicker
Composer
MG Radhakrishnan

Lyrics

മാണിക്യവീണയിൽ അനാദി നിനാദമായ് നീ മാഹേന്ദ്രനീലിമയിൽ നിസ്തുലനൃത്തമായ് നീ മാതംഗി നിൻ കടമിഴിക്കളി കൊണ്ടു ചേർക്കൂ കാതിന്നു കണ്ണിനു മനസ്സിനു പുണ്യപൂരം

Published by the catalogue editor. Rights remain with the original creators.