1989 · song 5

Kanneerkkili

From Pooram

Credits

Singer
Arundhathi CN Unnikrishnan
Lyricist
Kavalam Narayana Panicker
Composer
MG Radhakrishnan

Lyrics

കണ്ണീര്‍ക്കിളി ചിലച്ചു ചിലചിലച്ച ചില കേട്ടു് കാട്ടുപൊയ്ക തുടിച്ചൂ (2) തുടുതുടുപ്പില്‍ നുരനുരച്ച പതപതച്ച.. നുരനുരച്ചു പതപതച്ചു നീളായം നിളയൊഴുക്ക്‌ കണ്ണീര്‍ക്കിളി ചിലച്ചു ചിലചിലച്ച ചില കേട്ടു് കാട്ടുപൊയ്ക തുടിച്ചൂ തുടുതുടുപ്പില്‍ നുരനുരച്ച പതപതച്ച.. നുരനുരച്ചു പതപതച്ചു നീളായം നിളയൊഴുക്ക്‌ പൂമണം വേണ്ടേ.. തേന്‍കണം വേണ്ടേ തേടുവതെന്തേ പൂങ്കാറ്റേ.. (2) പാഴ്മുളം തണ്ടില്‍ എഴുസ്വരങ്ങളായ് പാദസരം കെട്ടിയാടുകയോ പാഴ്മുളം തണ്ടില്‍ എഴുസ്വരങ്ങളായ് പാദസരം കെട്ടിയാടുകയോ നീ പാദസരം കെട്ടിയാടുകയോ വിരുതേ വിരുതേ അരുതേ ശൃംഗാരവിരുതേ.. വിരുതേ ശമതമശീലം അരുതേ.. ചമതതന്‍ അരം കൊണ്ട് മുറിയരുതേ വനമല്ലി മലരിതളേ... (2) വിരുതേ

Published by the catalogue editor. Rights remain with the original creators.