1989 · song 3

Kaadinee Kaadathamenthe

From Pooram

Credits

Singer
MG Radhakrishnan Arundhathi Santhosh
Lyricist
Kavalam Narayana Panicker
Composer
MG Radhakrishnan

Lyrics

കാടിനീ കാടത്തമെന്തേ കാടിനീ കാടത്തമെന്തേ ഇതുവരെ കാണാത്തതാണീ കലിയിളക്കം ആശ്രമജാതി മുടക്കുവതേതോ രാക്ഷസനാണോ... നാട്ടകം വിട്ടു വേട്ടയ്ക്ക് വന്നൊരു നായാടിയാണോ കാടിനീ കാടത്തമെന്തേ.. കാടിനീ കാടത്തമെന്തേ അനുചിതം അനുചിതം അനുചിതം ആശ്രമമൃഗത്തിന്റെ പിന്‍പേ പോകുന്നതനുചിതം അനുചിതം.. ഇതനുചിതം വില്ലും കുലച്ചതിനെ വേട്ടയാടുന്നതോ അതിലേറെ.. അനുചിതം അനുചിതം.. അനുചിതം... അനുചിതം എവിടെയാണിവിടം പാർത്താൽ എത്ര മനോഹരമാം ആശ്രമവാടമാണിവിടം

Published by the catalogue editor. Rights remain with the original creators.