Unniyarcha poster

1961 · song 16

Neelakkadal raajaathi doorathe raajaathi

From Unniyarcha

Credits

Singer
P Susheela P Leela Mehboob
Lyricist
P Bhaskaran
Composer
K Raghavan

Lyrics

നീലക്കടൽ രാജാത്തി ദൂരത്തെ രാജാത്തി വല നിറയെ മീനിനെത്തന്ന് മീനിനെത്തന്ന് മീനിനെത്തന്നല്ലോ (2) എന്നും നല്ലതു വാഴുന്നവർക്കു  എല്ലും മുള്ളും ഞങ്ങൾക്ക് (നീല...) കറിവെയ്ക്കാൻ മീ‍നില്ല കരിക്കാടിക്കരിയില്ലാ ഹൊയ് കരിക്കാടിക്കരിയില്ലാ (2) ഏഴു കടൽ വാഴുമമ്മാ കടലമ്മാ കാത്തിടേണം കരിം കടലമ്മ കാത്തിടേണം (2) (നീല...) ദേവികൾക്കും ദേവിയെടീ കടൽ വാഴും രാജാത്തി വൻ കടൽ വാഴും രാജാത്തി (2) കൈ നിറയെ നിധി കൊടുക്കണ കടൽ വാഴും തമ്പുരാട്ടി - വൻ കടൽ വാഴും തമ്പുരാട്ടി (നീല..)

Published by the catalogue editor. Rights remain with the original creators.