Peruvannapurathe Visheshangal poster

1989 · song 3

Pulkkodithan

Credits

Singer
KS Chithra
Lyricist
PK Gopi
Composer
Johnson

Lyrics

പുല്‍ക്കൊടിതന്‍ ചുണ്ടത്തുപെയ്തൊരു  കന്നിമഴയുടെ കുന്നിമണികള്‍ രത്നങ്ങളായ്‌ ഇന്നെന്‍ സ്വപ്നങ്ങളായി നന്മയുടെ നാടുചുറ്റി വന്നുവല്ലോ വര്‍ണ്ണക്കിളി  കൊന്നപുത്തപൊന്നുഷസ്സില്‍ കൂട്  കൂട്ടാന്‍ കൂടുകൂട്ടാന്‍ കൂടുക്കൂട്ടാന്‍  പുല്‍ക്കൊടിതന്‍ ചുണ്ടത്തുപെയ്തൊരു  കന്നിമഴയുടെ കുന്നിമണികള്‍ രത്നങ്ങളായ്‌ ഇന്നെന്‍ സ്വപ്നങ്ങളായി ഓരോ  നാളുമോമനിക്കാന്‍ കൂടെയുണ്ടല്ലോ  കളിവീണമീട്ടി  നീട്ടിവരും കാമനകള്‍  കാമനകള്‍  ഓരോ  നാളുമോമനിക്കാന്‍ കൂടെയുണ്ടല്ലോ  കളിവീണമീട്ടി  നീട്ടിവരും കാമനകള്‍  കാമനകള്‍  ആവണിക്കാറ്റിന്റെ സംഗീതം പൂവണിപ്പാടത്ത്  മേയുമ്പോള്‍  ലോലമനസ്സില്‍  നീലസരസ്സില്‍ തൂവല്‍മിനുക്കി ഓളപ്പടവിലിരിക്കുവതെന്നുടെ മോഹമരാളങ്ങള്‍ പുല്‍ക്കൊടിതന്‍ ചുണ്ടത്തുപെയ്തൊരു  കന്നിമഴയുടെ കുന്നിമണികള്‍ രത്നങ്ങളായ്‌ ഇന്നെന്‍ സ്വപ്നങ്ങളായി ആരോ പാടും  ഭൂമിഗീതം കാതില്‍ വീഴുമ്പോള്‍  മൃതുപാദസരംചാര്ത്തിവരും തേനരുവി ......തേനരുവി  ആരോ പാടും  ഭൂമിഗീതം കാതില്‍ വീഴുമ്പോള്‍  മൃതുപാദസരംചാര്ത്തിവരും തേനരുവി ......തേനരുവി  ഈ വഴി വന്നൊരു ഹെമന്ദം നീരാടി നിന്നതു നേരാണേ ചാരെയെനിക്കായ് തീരമുണര്‍ത്തി പീലിവിടര്‍ത്തി  താളത്തിലാടി രസിക്കുവതെന്നുടെ മോഹമയൂരങ്ങള്‍  പുല്‍ക്കൊടിതന്‍ ചുണ്ടത്തുപെയ്തൊരു  കന്നിമഴയുടെ കുന്നിമണികള്‍ രത്നങ്ങളായ്‌ ഇന്നെന്‍ സ്വപ്നങ്ങളായി നന്മയുടെ നാടുചുറ്റി വന്നുവല്ലോ വര്‍ണ്ണക്കിളി  കൊന്നപുത്തപൊന്നുഷസ്സില്‍ കൂട്  കൂട്ടാന്‍ കൂടുകൂട്ടാന്‍ കൂടുകൂട്ടാന്‍

Published by the catalogue editor. Rights remain with the original creators.