1989 · song 3

Poomaanathin Mele

From Pavizham

Credits

Singer
MG Sreekumar Sujatha Mohan
Lyricist
Subash Chandran
Composer
Unnikumar

Lyrics

പൂമാനത്തിൻ മേലെ  തുടിതാളം കേൾക്കുന്നു പീലിക്കാറ്റങ്ങിങ്ങായ്  കളിമേളം കേൾക്കുന്നു പൂനിലാവിൻ കുന്നിൽ  രാവുദിക്കും നേരം മാരിവില്ലിൻ തേരിൽ  പോരുമോ നീ കൂടെ കൂട്ടുകൂടി പോരാൻ  നേരമായി പൊന്നേ പൂനിലാവിൻ കാവിൽ  പൂരമെത്തും നേരം പാട്ടുറങ്ങും ചുണ്ടിൽ  രാവുറങ്ങും കണ്ണിൽ പൂങ്കിനാവോ തേനോ  പാൽനിലാവോ പൂവോ കാവിറങ്ങും കാറ്റിൻ  കാൽച്ചിലമ്പോ വമ്പോ ആട്ടമാടും മുത്തേ  കൂടിയാട്ടം കൂത്തും താളമേളോം വേണം  ഉള്ളിനുള്ളിൽ തുള്ളാൻ പൂനിലാവിൻ കാവിൽ  പൂരമെത്തും നേരം കാത്തിരിപ്പൂ ഞാനെൻ  കൂട്ടിനുള്ളിൽ നിന്നെ രാത്രിയിന്നെൻ നെഞ്ചിൽ  ചായുറങ്ങാൻ വായോ പാതിരാവിൻ തേരിൽ  വന്നിറങ്ങും തിങ്കൾ

Published by the catalogue editor. Rights remain with the original creators.