1989 · song 1
Kalakalam
Credits
- Singer
-
Sujatha Mohan
- Lyricist
- Subash Chandran
- Composer
- Unnikumar
Lyrics
കളകളം കിളിമകൾ മൊഴിയുമീ
പുലരിയിൽ നീ വന്നു അരികിൽ
പ്രണയലോലനായ്...
കളകളം മൃദുലമായ് മധുരവും
നീ തന്നു മനസ്സിൽ
അലസലോലമായ്
ലലലലലലലലാലാ...
Published by the catalogue editor. Rights remain with the original creators.