1989 · song 3

Pachilathoni Thuzhanju

Credits

Singer
Chorus Radhika Thilak
Lyricist
Shibu Chakravarthy
Composer
Berny Ignatius

Lyrics

പച്ചിലത്തോണി തുഴഞ്ഞ്...... അക്കരക്കോവിലിലെന്നും.......(2) പാലും പഴവുമായി പാലപ്പൂന്തേനുമായി അക്കരെയെത്താമോ കാട്ടുറുമ്പേ.......... ലാ ല ല ലാ .......(പച്ചിലത്തോണി.....കാട്ടുറുമ്പേ) നാളേപ്പോയാൽ പൂരമല്ലേ........ നാദസ്വരമേളമില്ലേ....................(2) വരുമോ തളിർ നുള്ളി കുളിരെഴുമീ മധുരവുമായ് നീ കുഞ്ഞുറുമ്പേ .... പോരു നീ കുഞ്ഞുറുമ്പേ............ കളവല്ല കളിയല്ലേ പോരൂ നീ ലാ ല ല ല ലാ........(പച്ചിലത്തോണി....കാട്ടുറുമ്പേ) നാടുനീളെ പന്തലിട്ട്......... നാട്ടുകാരെ വിളിച്ചിട്ട് .........(2) പുലരും മുഹൂർത്തത്തിൽ കറുമ്പിപെണ്ണുറുമ്പിനെ പൊൻതാലികെട്ട് കരയിൽ തപ്പുകൊട്ട് ........... കരയാതെ വിരുന്നുണ്ണാൻ വരുമല്ലോ..... ലാ ല ല ലാ........(പച്ചില......കാട്ടുറുമ്പോ)

Published by the catalogue editor. Rights remain with the original creators.