1989 · song 2
Devike nin
Credits
- Singer
-
KG Markose
- Lyricist
-
Shibu Chakravarthy
- Composer
- Berny Ignatius
Lyrics
ദേവികേ നിൻ നീലമിഴികൾ-
ഈറനണിയുവതെന്തിനോ..?
സ്‌മൃതികൾ തൻ മണിവാതിൽ-
നീ തുറന്നു...ഓമനേ നീ പറയുമോ..?
ദേവികേ നിൻ നീലമിഴികൾ-
ഈറനണിയുവതെന്തിനോ..?
മൃദുമൊഴി എൻ ഗാനയമുനയിൽ
മുഴുകി നീ മരാളികേ.......
മൃദുമൊഴി എൻ ഗാനയമുനയിൽ
മുഴുകി നീ മരാളികേ.......
മനസ്സിലെ മണിശയ്യയിൽ
മലർവാടിയിലോ ഓമലേ
സ്മരണകൾ തൻ സ്മരണകൾ
(ദേവികേ......എന്തിനോ)
സുരഭിലേ എൻ മോഹവനികയിൽ
വിരിയുമോ മനോഹരി....സുരഭിലേ...
സുരഭിലേ എൻ മോഹവനികയിൽ
വിരിയുമോ മനോഹരി...........
മറവിതൻ വിരിമാറിടത്തിൽ
മയങ്ങിടും ഞാനോമലേ....
സ്മരണകൾ......സ്മരണകൾ
(പല്ലവി)
(ദേവികേ..........എന്തിനോ)
Published by the catalogue editor. Rights remain with the original creators.