Unniyarcha poster

1961 · song 13

Kannuchimmichimmi Nadakkum

From Unniyarcha

Credits

Singer
K Raghavan
Lyricist
P Bhaskaran
Composer
K Raghavan

Lyrics

കണ്ണുചിമ്മിച്ചിമ്മിനടക്കും കറുകക്കാളി - പിന്നെ തുള്ളിത്തുള്ളിത്തുമ്മി നടക്കണ തുമ്പിപ്പെണ്ണ് മൂക്കുകിണുങ്ങണ മാണി - മൂക്കുകിണുങ്ങണ മാണി നറുതേന്‍ നാണി പനിനീര്‍ വാണി കൊണ്ടല്‍ റാണി പലപല നാരീമണികളുമെപ്പൊളുമിക്കിളി വന്നു നടക്കണ കള്ളിപ്പെണ്ണ്

Published by the catalogue editor. Rights remain with the original creators.