1989 · song 4

Mukilukal Mooli

Credits

Singer
MG Sreekumar
Lyricist
ONV Kurup
Composer
Ouseppachan

Lyrics

മുകിലുകൾ മൂളി മൂളിപ്പറക്കുമീ..... ഗഗന നീലിമയിൽ നിന്നൊരുദിനം...... കുളിര് പെയ്ത് പെയ്തോമനേ.... നിന്നിലേക്കൊഴുകി വീഴാൻ  കൊതിച്ച് പോകുന്നു ഞാൻ....

Published by the catalogue editor. Rights remain with the original creators.