Unniyarcha poster

1961 · song 11

Jayabheri

From Unniyarcha

Credits

Singer
PB Sreenivas AM Raja
Lyricist
P Bhaskaran
Composer
K Raghavan

Lyrics

ജയഭേരി ജയഭേരി ഉയരട്ടേ ജയഭേരി ഉണ്ണിയാര്‍ച്ചയുടെ കണ്ണീരൊപ്പാന്‍ ഉണ്ണികള്‍ ഞങ്ങള്‍ വരുന്നു കാണാന്‍ കൊതിയോടെ കാത്തൊരു തിരുമുല്‍ക്കാഴ്ചയുമായി വരുന്നു വീരന്മാര്‍ക്കു മുലപ്പാലേകിയ  വീരജനനിയാം ആര്‍ച്ച കേരളമാതാവാര്‍ച്ച വീരന്മാര്‍ക്കു മുലപ്പാലേകിയ  വീരജനനിയാം ആര്‍ച്ച കേരളമാതാവുണ്ണിയാര്‍ച്ച

Published by the catalogue editor. Rights remain with the original creators.