Nair Saab poster

1989 · song 2

Kanavilinnale

From Nair Saab

Credits

Singer
KS Chithra
Lyricist
Shibu Chakravarthy
Composer
SP Venkitesh

Lyrics

കനവിലിന്നലെ ഒരു പതംഗമായ് പറന്നു വന്നു പറഞ്ഞു നീ മന്ദമെൻ മൃദുവേണിയെ ചന്ദനച്ചാറു പൂശിടാൻ ചന്ദ്രികയാക്കിടാൻ - ശ്രാവണ ചന്ദ്രികയാക്കിടാൻ (കനവിലിന്നലെ...) ഏതോ മരക്കൊമ്പിൽ പാടും കിളിമകളേ പൊന്നിൻ കതിടാടും പുഞ്ചപ്പാടത്ത് കൊയ്യാനിറങ്ങുന്നില്ലേ കതിരു നുള്ളാം കളി പറയാം വാ പമരിഗമ രിഗരിസ (കനവിലിന്നലെ...) ഏകാന്തതമാം രാവിൽ ഹൃദയ വിപഞ്ചികയിൽ മാനത്തെ ചന്ദ്രന്റെ പൊന്നിൻവിരൽത്തുമ്പ് മെല്ലെ തലോടിടുമ്പോൾ കനവിലിന്ന് കഥ പറയാൻ വാ പമരിഗമ രിഗരിസ (കനവിലിന്നലെ...)

Published by the catalogue editor. Rights remain with the original creators.