1989 · song 1
Hei giridharane
Credits
- Singer
-
Vani Jairam
- Lyricist
-
Shibu Chakravarthy
- Composer
- SP Venkitesh
Lyrics
ഹേ ഗിരിധരനേ ശ്രീകൃഷ്ണാ മുകുന്ദാ
ശ്യാമളവര്‍ണ്ണാ യദുകുലനാഥാ
കണ്ണാ കാര്‍വര്‍ണ്ണാ കണ്ണാ ശ്രീകൃഷ്ണാ
മുരളീ ഗായകനേ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഓ....
കണ്ണാ കാര്‍വര്‍ണ്ണാ കണ്ണാ ശ്രീകൃഷ്ണാ
ദ്വാപരസന്ധ്യാ വേളകളില്‍
നൂപുരശിഞ്ജിത ഗാനത്തില്‍
ഓടക്കുഴലും കൊണ്ടെന്റെ
ചാരത്തെത്തി കാര്‍വര്‍ണ്ണന്‍
ഓ..... കണ്ണാ കാര്‍വര്‍ണ്ണാ കണ്ണാ ശ്രീകൃഷ്ണാ
ആ..... കണ്ണാ കാര്‍വര്‍ണ്ണാ കണ്ണാ ശ്രീകൃഷ്ണാ
ആളികളാടും പുളിനത്തില്‍
ആടയഴിഞ്ഞതുമറിയാതെ
ആടിയ ഗോപികയല്ലേ ഞാന്‍
കായാമ്പൂവുടലൊളിവര്‍ണ്ണാ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഓ....കണ്ണാ കാര്‍വര്‍ണ്ണാ കണ്ണാ ശ്രീകൃഷ്ണാ
Published by the catalogue editor. Rights remain with the original creators.