1989 · song 2
Maanikyavalli alle
Credits
- Singer
-
Unni Menon
- Lyricist
-
Bichu Thirumala
- Composer
-
Raveendran
Lyrics
മാണിക്യവല്ലിയല്ലേ മാനസറാണിയല്ലേ
മാന്മിഴി തേന്മൊഴി
ചാരുമുഖി പോരു സഖീ
പവിഴം പൊഴിയും പതിനേഴഴകേ
മാണിക്യവല്ലിയല്ലേ മാനസറാണിയല്ലേ
കാതരേ എൻ ഉറുമീം പരിചേം
കാഴ്ച വയ്ക്കൂ മുന്നിൽ
പൂഴിയങ്കം പൊരുതും കണവൻ
കാൽക്കൽ നിൽക്കൂ ബാലേ
വരൂ പുളകങ്ങളുമായ് വയനാടൻ കുളിരേ
കണ്ണിനെന്നും കനിരസമേ
(മാണിക്യവല്ലിയല്ലേ...)
ലിറ്റിൽ ലേഡി നിന്മുന്നിൽ
ഷട്ടിൽ സർവ്വീസല്ലോയെൻ
ബട്ടർഫ്ലൈയാകും ലവ്വ് ലവ്വ്
സിറ്റി ബ്യൂട്ടി നീ പൂശും
കുട്ടിക്കൂറാ പോലെ ഞാൻ
ഒട്ടിപ്പോയല്ലോ സുല്ല് സുല്ല്
ഡെയ്‌ലി ഡെയ്‌ലി ഐ ലവ് യു
കൂരിയാറ്റക്കുയിലേ ഐ ലവ് യു
സ്വീറ്റി ഹാർട്ടി ഓ..ഓ...
ടേസ്റ്റി ഫ്രൂട്ടി ഓ..ഓ...
മാണിക്യവല്ലിയല്ലേ മാനസറാണിയല്ലേ
മാന്മിഴി തേന്മൊഴി
ചാരുമുഖി പോരു സഖീ
പവിഴം പൊഴിയും പതിനേഴഴകേ
മാണിക്യവല്ലിയല്ലേ മാനസറാണിയല്ലേ
Published by the catalogue editor. Rights remain with the original creators.