Unniyarcha poster

1961 · song 7

Bhoomiyil Ninnum (Bit)

From Unniyarcha

Credits

Singer
AM Raja
Lyricist
P Bhaskaran
Composer
K Raghavan

Lyrics

ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ മാനത്തു നിന്നെങ്ങാൻ പൊട്ടിവീണോ കുന്നത്തു കൊന്നയും പൂത്തപോലേ വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലേ ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ മാനത്തു നിന്നെങ്ങാൻ പൊട്ടിവീണോ

Published by the catalogue editor. Rights remain with the original creators.