Unniyarcha poster

1961 · song 5

Allithamara Kannaale

From Unniyarcha

Credits

Singer
P Leela
Lyricist
P Bhaskaran
Composer
K Raghavan

Lyrics

അല്ലിത്താമരക്കണ്ണാളെ - നിന്റെ വെള്ളിത്താലത്തിലെന്താണ് (2) കാലത്തുവീണൊരു മഞ്ഞാണോ  കാവിലെപ്പൂജയ്ക്കു പൂവാണോ അല്ലിത്താമരക്കണ്ണാളെ - നിന്റെ വെള്ളിത്താലത്തിലെന്താണ് പുത്തൂരം വീട്ടിലെ ദേവിയെ പൂജിക്കാന്‍ പൂജാരി വേറെ വരുന്നല്ലോ (2) കാട്ടുപൂഞ്ചോലയ്ക്കു കാഴ്ച കാണുമ്പോള്‍ പൊട്ടിച്ചിരികള്‍ വരുന്നല്ലോ അല്ലിത്താമരക്കണ്ണാളെ - നിന്റെ വെള്ളിത്താലത്തിലെന്താണ് അക്കരെയിക്കരെ നോക്കി നില്‍ക്കുന്ന ശര്‍ക്കരമാവേ തൈമുല്ലേ തങ്ങളില്‍ത്തങ്ങളില്‍ മാറോടണയ്ക്കുന്ന തങ്കക്കിനാവുമായ് നില്‍പ്പാണോ

Published by the catalogue editor. Rights remain with the original creators.