Unniyarcha poster

1961 · song 3

Aattummanammele

From Unniyarcha

Credits

Singer
K Raghavan
Composer
K Raghavan

Lyrics

ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച ഊണും കഴിഞ്ഞങ്ങുറക്കമായി (2) ഉറക്കത്തില്‍ സ്വപ്നവും കണ്ടു പെണ്ണ് അല്ലിമലര്‍ക്കാവില്‍ കൂത്തല്ലാണ് അയ്യപ്പന്‍ കാവില്‍ വിളക്കല്ലാണ് അയലാളര്‍ പെണ്ണുങ്ങള്‍ പോകുന്നുണ്ടേ ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച ഊണും കഴിഞ്ഞങ്ങുറക്കമായി

Published by the catalogue editor. Rights remain with the original creators.