1989 · song 2

Neerajadalanayane

From Jaathakam

Credits

Singer
KS Chithra BA Chidambaranath
Lyricist
ONV Kurup
Composer
R Somasekharan

Lyrics

നീരദജലനയനേ ദേവീ നീഹാര ശൈല തനയേ വർഷവും വസന്തവും ഗ്രീഷ്മവും ശിശിരവും വന്നു പോകുന്നതറിയാതെ സ്നേഹതപസ്വിനീ നീ നില്പൂ ശിവ പ്രേമത്തിൻ ജ്വാലയിൽ  നീ ദഹിപ്പൂ (നീരദ...) ആതപജ്വാലയും പൂനിലാവായ് നിൻ പാദപ്രണാമം ചെയ്‌വൂ സ്നേഹവും സത്യവും സൗന്ദര്യവും പരമേശ പ്രണയിനീ നീയല്ലോ (നീരദ...)

Published by the catalogue editor. Rights remain with the original creators.