1989 · song 2

Manmadhananu

Credits

Singer
KJ Yesudas
Lyricist
TK Layan
Composer
TK Layan

Lyrics

ഐ ലവ് യു ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മന്മഥനാണു ഞാൻ രതിമന്മഥനാണു ഞാൻ മോഹിനിമാരുടെ സ്വപ്നത്തിലുള്ളൊരു നായകനാണു ഞാൻ -നിത്യ നായകനാണു ഞാൻ ഐ ലവ് യു ഐ ലവ് യു മന്മഥാ ഐ ലവ് യു ഐ ലവ് യു മന്മഥാ ഹീറോയാണു ഞാൻ -വരും ഹീറോയാണു ഞാൻ കമലും ലാലും നാണിച്ചു പോകും ഹീറോയാണു ഞാൻ രജനി സ്റ്റൈലും എന്റെ മുന്നിൽ സീറോയാണല്ലോ എന്നെപ്പോലൊരു സുന്ദരനെങ്ങും വേറെയില്ലല്ലോ (മന്മഥനാണു...) കണ്ണനാണു ഞാൻ -ഉണ്ണി ക്കണ്ണനാണു ഞാൻ കാമിനിമാരുടെ ചേല കട്ടൊരു കണ്ണനാണു ഞാൻ മദിരാക്ഷികളുടെ മനം കവർന്നൊരു കള്ളനാണല്ലോ രതിഗീഥമൊന്നായ് പാടിയാടാൻ രാധയുണ്ടല്ലോ (മന്മഥനാണു...) ഐ ലവ് യു ഐ ലവ് യു ഐ ലവ് യു ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മന്മഥാ ഐ ലവ് യു ഐ ലവ് യു മന്മഥാ

Published by the catalogue editor. Rights remain with the original creators.