1989 · song 1
Kuliraruviyum
Credits
- Singer
-
KJ Yesudas
- Lyricist
- TK Layan
- Composer
- TK Layan
Lyrics
കുളിരരുവീ... തേനലയിൽ
ഋതുമതീ നീ... നീന്തി വരൂ
ഞാനൊരു തിരയായ് നിന്നെ പുണരാം
ഈ മൃദുമേനിയാകെ ഞാനൊഴുകാം
കുളിരരുവീ... തേനലയിൽ
ഋതുമതീ നീ... നീന്തി വരൂ
ഈ മൃദുലാധരം...വിടരുന്ന പൂവല്ലെ
ഞാൻ മധുനുകരാം...ഒരു വർണ്ണതേൻവണ്ടായ്
എന്റെ ദേവകുമാരീ നീ ഒരുങ്ങൂ
എന്റെ ദേവകുമാരീ നീ ഒരുങ്ങൂ
കുളിരരുവീ... തേനലയിൽ
ഋതുമതീ നീ... നീന്തി വരൂ
നിൻ കരവലയം...എന്നിൽ നീ ചാർത്തുകില്ലേ
ഈ നുണക്കുഴിയിൽ...ഒരു മുത്തം ഞാൻ നൽകാം
എന്റെ രാജകുമാരീ നീ വരില്ലേ
എന്റെ രാജകുമാരീ നീ വരില്ലേ
കുളിരരുവീ... തേനലയിൽ
ഋതുമതീ നീ... നീന്തി വരൂ
ഞാനൊരു തിരയായ് നിന്നെ പുണരാം
ഈ മൃദുമേനിയാകെ ഞാനൊഴുകാം
കുളിരരുവീ... തേനലയിൽ
ഋതുമതീ നീ... നീന്തി വരൂ
Published by the catalogue editor. Rights remain with the original creators.