Unniyarcha poster

1961 · song 2

Aaru Neeyen Maariville

From Unniyarcha

Credits

Singer
AM Raja
Lyricist
P Bhaskaran
Composer
K Raghavan

Lyrics

ആരു നീയെൻ മാരിവില്ലേ ഊരു കാണാൻ വന്നതാണോ കാത്തു നിൽക്കും കരളിലേറി മാല കോർക്കാൻ വന്നതാണോ (ആരു...) പുത്തിലഞ്ഞിക്കാവിൽ നിന്നും പൂവറുക്കാൻ പോന്നതാണോ പൂവറുക്കാൻ പോന്നതാണോ (2) പൂനിലാവിൻ ഇഴകൾകൊണ്ടൊരു പുടവ നെയ്യാൻ വന്നതാണോ (2) (ആരു...) മെല്ലെ മെല്ലെ കൺ തുറന്ന മുല്ല മലരേ നിന്റെ മുന്നിൽ  മുല്ല മലരേ നിന്റെ മുന്നിൽ (2) മധുര ഗാനം മൂളി മൂളി മധുപനിന്നു കാത്തിടുന്നു (2) (ആരു...)

Published by the catalogue editor. Rights remain with the original creators.