1989 · song 1

Mallippoo manamulla Thennale

Credits

Singer
KS Chithra
Lyricist
Poovachal Khader
Composer
Navas

Lyrics

മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന്‍ മലയില്‍ മല്ലിപ്പൂ മണമുള്ള തെന്നലേ വാ ആ ആഹ മഞ്ഞിന്‍ മലയില്‍ അരുവിയില്‍ നീരാടി ആ.. അമുദുമായി കരയേറി ആ.. പൂവള്ളി കുടിലുകളില്‍ പൂതൊട്ടു വെളയാടി കളകളം പെയ്തു വാ കന്നിപ്പെണ്‍ കനിമനതില്‍ മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന്‍ മലയില്‍ ഇളമതന്‍ കനവോടെ തളിരിടും മനമാകെ തേനുള്ള മലര്‍വിതറി മാനുള്ള മണിമേട്ടില്‍ കുളിരുമായ് കൂടെ വാ അരുമ പൂം പനിമഴയില്‍ മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന്‍ മലയില്‍

Published by the catalogue editor. Rights remain with the original creators.