1989 · song 6

Paaduvaan Marannu Poyi

From Anagha

Credits

Singer
KJ Yesudas
Lyricist
Joseph Ozhukayil
Composer
Kozhikode Yesudas

Lyrics

പാടുവാൻ മറന്നുപോയ്... സ്വരങ്ങളാമെൻ കൂട്ടുകാർ... എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു... അപസ്വരമുതിരും ഈ മണിവീണ തൻ തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി... അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും ഗദ്ഗദ നാദമാർക്കു കേൾക്കാൻ.. (പാടുവാൻ മറന്നുപോയ് ) എങ്കിലും വെറുതെ പാടുന്നു ഞാ‍ൻ കരളിൽ വിതുമ്പുമെൻ മൗന നൊമ്പരം ശ്രുതിയായ്.... (പാടുവാൻ മറന്നു പോയ് ) .

Published by the catalogue editor. Rights remain with the original creators.